വിവരങ്ങള്‍ കാണിക്കുക

നിങ്ങൾ യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌

നിങ്ങൾ യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌

മറ്റുള്ള​വ​രു​ടെ കണ്ണിൽ നിങ്ങളു​ടെ കുട്ടികൾ വ്യത്യ​സ്‌ത​രാ​യി കാണ​പ്പെ​ട്ടാ​ലും യഹോ​വ​യ്‌ക്ക്‌ അവർ പ്രിയ​പ്പെ​ട്ട​വ​രാ​ണെന്ന്‌ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ ഈ ആക്‌റ്റി​വി​റ്റി ഉപയോ​ഗി​ക്കാം.

മാതാ​പി​താ​ക്ക​ളേ, യോഹ​ന്നാൻ 15:19 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

ഒന്നാമത്തെ പേജിലെ, മിയ പോകുന്ന വഴിയി​ലൂ​ടെ സഞ്ചരി​ച്ചു​കൊണ്ട്‌ വീഡി​യോ പുനര​വ​ലോ​കനം ചെയ്യുക. എന്നിട്ട്‌ അവിടെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക. വീഡി​യോ​യിൽനിന്ന്‌ പഠിച്ച പാഠങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന്‌ ചിന്തി​ക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്ന​തിന്‌ രണ്ടാം പേജ്‌ ഉപയോ​ഗി​ക്കുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാന്‍

പോസ്റ്റർ: നിങ്ങൾ യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌

ഈ വീഡി​യോ​യു​ടെ പോസ്റ്റർ ഡൗൺലോഡ്‌ ചെയ്‌ത്‌, പ്രിന്റ്‌ എടുത്ത്‌ നിങ്ങൾക്കു സൂക്ഷി​ക്കാം.

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.