വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസ​ഹാ​യി​കൾ)

ദൈവം അംഗീ​ക​രി​ക്കു​ന്ന ആരാധന (ഭാഗം 2)

ഈ പഠനസ​ഹാ​യി ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 15-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

കേവലം ഒരു ദൈവ​വി​ശ്വാ​സി​യാ​യി​രു​ന്നാൽ മതിയോ? അതോ, അതിൽ കൂടുതൽ എന്തെങ്കി​ലും ദൈവം തന്റെ ആരാധ​ക​രിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ?