ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

യുക്രയിന്‍

  • ലുബോക്കൊറ, യുക്രെയിൻ​—ഒരു കൊച്ചുഗ്രാമത്തിൽ പ്രസംഗിക്കുന്നു

ഒറ്റനോട്ടത്തിൽ—യുക്രയിന്‍

  • 4,11,30,000—ജനസംഖ്യ
  • 1,09,375—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,234—സഭകൾ
  • 1 to 391—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ഉണർന്നി​രി​ക്കുക!

യു​ക്രെ​യിൻ യുദ്ധം രണ്ടാം വർഷത്തി​ലേക്ക്‌—ബൈബിൾ എന്തു പ്രത്യാ​ശ​യാ​ണു തരുന്നത്‌?

എല്ലാ യുദ്ധങ്ങ​ളും അവസാ​നി​ക്കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

ഉണർന്നി​രി​ക്കുക!

മതവും യു​ക്രെ​യി​നി​ലെ യുദ്ധവും—ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പോരാ​ട്ടം നടക്കുന്ന രണ്ടു രാജ്യ​ങ്ങ​ളി​ലെ​യും സഭാ​നേ​താ​ക്ക​ന്മാർ, യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞതി​നു നേർവി​പ​രീ​ത​മാ​യി അവരുടെ സ്വാധീ​ന​ശക്തി ഉപയോ​ഗി​ക്കു​ന്നു.

യഹോവയുടെ സാക്ഷികളുടെ വാര്‍ഷികപുസ്തകം 2002

യൂക്രെയിൻ