അവരുടെ വിശ്വാസം അനുകരിക്കുക

ബൈബിളിലെ സ്‌ത്രീപുരുന്മാരുടെ വിശ്വാത്തെക്കുറിച്ച് പഠിക്കുന്നതുകൊണ്ട് ഇന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?

സമയരേഖ

വിശ്വസ്‌തരായ ഈ ബൈബിൾ കഥാപാത്രങ്ങൾ ജീവിച്ചിരുന്ന കാലഘട്ടവും സ്ഥലങ്ങളും മനസ്സിലാക്കാൻ സമയരേയും ഭൂപടങ്ങളും നിങ്ങളെ സഹായിക്കും.

ഭരണസംത്തിന്‍റെ കത്ത്‌

ഒറ്റയ്‌ക്കും കുടുംമൊന്നിച്ചും ഈ പുസ്‌തകം വായിച്ചും പഠിച്ചും മുഴുനായി പ്രയോജനം നേടാൻ ഭരണസംഘം ഹൃദയപൂർവം എല്ലാവരോടും പറയുന്നു.

ആമുഖം

വിശ്വസ്‌തരായ സ്‌ത്രീപുരുന്മാരുടെ യഥാർഥ ജീവികൾകൊണ്ട് സമ്പന്നമാണ്‌ ബൈബിളിന്‍റെ താളുകൾ. ആ മാതൃളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?

ഹാബേൽ

“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”

ഹാബേലിനെപ്പറ്റി വളരെ കുറച്ചേ ബൈബിൾ പറയുന്നുള്ളൂ. എങ്കിലും നമുക്ക് അവനെക്കുറിച്ചും അവന്‍റെ വിശ്വാത്തെക്കുറിച്ചും എന്തൊക്കെ മനസ്സിലാക്കാനാകും?

നോഹ

അവൻ “ദൈവത്തോടുകൂടെ നടന്നു”

മക്കളെ വളർത്തിക്കൊണ്ടുരുന്നതിൽ നോഹയ്‌ക്കും ഭാര്യക്കും എന്തെല്ലാം പ്രതിന്ധങ്ങളുണ്ടായി? പെട്ടകം പണിതുകൊണ്ട് അവർ വിശ്വാസം കാണിച്ചത്‌ എങ്ങനെ?

അബ്രാഹാം

‘വിശ്വസിക്കുന്ന എല്ലാവർക്കും അവൻ പിതാവായി’

അബ്രാഹാം വിശ്വാസം കാണിച്ചത്‌ എങ്ങനെ? ഏതെല്ലാം വിധങ്ങളിൽ അബ്രാഹാമിന്‍റെ വിശ്വാസം അനുകരിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

രൂത്ത്‌

“നീ പോകുന്നേടത്തു ഞാനും പോരും”

രൂത്ത്‌ കുടുംത്തെയും സ്വദേത്തെയും വിട്ട് പോരാൻ മനസ്സുകാണിച്ചത്‌ എന്തുകൊണ്ട്? അവളുടെ ഏതു സദ്‌ഗുങ്ങളാണ്‌ അവളെ യഹോവയ്‌ക്കു പ്രിയങ്കരിയാക്കിയത്‌?

രൂത്ത്‌

ഒരു “ഉത്തമ സ്‌ത്രീ”

രൂത്തിന്‍റെയും ബോവസിന്‍റെയും വിവാബന്ധം സവിശേയുള്ളതായിരുന്നത്‌ എന്തുകൊണ്ട്? കുടുംത്തെക്കുറിച്ച് രൂത്തിൽനിന്നും നൊവൊമിയിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും?

ഹന്നാ

അവൾ ദൈവന്നിധിയിൽ ഹൃദയം പകർന്നു!

അതീവദുഷ്‌കമായിരുന്ന ഒരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ യഹോയിലുള്ള വിശ്വാസം ഹന്നായെ സഹായിച്ചു.

ശമുവേൽ

അവൻ “യഹോയുടെ സന്നിധിയിൽ വളർന്നുവന്നു”

ശമുവേലിന്‍റെ കുട്ടിക്കാത്തിന്‍റെ പ്രത്യേകത എന്തായിരുന്നു? സമാഗകൂടാത്തിങ്കൽ വളർന്നുരവെ അവന്‍റെ വിശ്വാസം ശക്തമാകാൻ സഹായിച്ചത്‌ എന്താണ്‌?

ശമുവേൽ

അവൻ എല്ലാം സഹിച്ചുനിന്നു

നമ്മുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ലേശങ്ങളും നിരായും നമുക്കെല്ലാം ഉണ്ടാകാറുണ്ട്. അപ്പോൾ ശമുവേലിന്‍റെ സഹിഷ്‌ണുയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

അബീഗയിൽ

അവൾ വിവേകം കാണിച്ചു

അബീഗയിലിന്‍റെ സുഖകല്ലാത്ത ദാമ്പത്യത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്നത്‌ എന്താണ്‌?

ഏലിയാവ്‌

അവൻ സത്യാരാനയ്‌ക്കുവേണ്ടി നിലകൊണ്ടു

ബൈബിളിന്‍റെ പഠിപ്പിക്കലുളോട്‌ വിയോജിപ്പു കാണിക്കുന്നരുമായി ഇടപെടുമ്പോൾ നമുക്ക് എങ്ങനെ ഏലിയാവിനെ അനുകരിക്കാം?

ഏലിയാവ്‌

അവൻ കാത്തിരുന്നു, പ്രാർഥയോടെ, ജാഗ്രയോടെ

യഹോവ തന്‍റെ വാഗ്‌ദാനം നിറവേറ്റുന്നതുരെയും ഏലിയാപ്രവാചകൻ പ്രാർഥനാനിനായി കാത്തിരുന്നത്‌ എങ്ങനെ?

ഏലിയാവ്‌

അവൻ തന്‍റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു

ഏലിയാവ്‌ വല്ലാതെ മനസ്സുടുത്ത്‌ മരിക്കാൻ കൊതിച്ചത്‌ എന്തുകൊണ്ടായിരുന്നു?

യോനാ

അവൻ തന്‍റെ തെറ്റുളിൽനിന്ന് പാഠം പഠിച്ചു

ഒരു നിയമനം സ്വീകരിക്കേണ്ടിന്നപ്പോൾ യോനായ്‌ക്കുണ്ടായ ഭയം നിങ്ങൾക്കു മനസ്സിലാക്കാനാകുന്നുണ്ടോ? അവന്‍റെ ജീവിതകഥ യഹോയുടെ ക്ഷമയെയും കരുണയെയും കുറിച്ച് നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നു.

യോനാ

അവൻ കരുണ കാണിക്കാൻ പഠിച്ചു

സത്യസന്ധമായി സ്വയം വിലയിരുത്താൻ യോനായെക്കുറിച്ചുള്ള ബൈബിൾവിരണം നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

എസ്ഥേർ

അവൾ ദൈവത്തിന്‌ തുണ നിന്നു

എസ്ഥേരിനെപ്പോലെ സ്വയം പരിത്യജിച്ചുകൊണ്ടുള്ള സ്‌നേഹം കാണിക്കമെങ്കിൽ വിശ്വാവും ധൈര്യവും വേണം.

എസ്ഥേർ

അവൾ വിവേതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു

എസ്ഥേർ യഹോവയ്‌ക്കും അവന്‍റെ ജനത്തിനും വേണ്ടി നിസ്വാർഥയായി പ്രവർത്തിച്ചത്‌ എങ്ങനെ?

മറിയ

“ഇതാ, യഹോയുടെ ദാസി!”

ഗബ്രിയേൽ ദൂതനോട്‌ മറിയ സംസാരിച്ചതിൽനിന്ന് അവളുടെ വിശ്വാത്തെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം? മറ്റ്‌ ഏതെല്ലാം അമൂല്യഗുണങ്ങൾ അവൾക്കുണ്ടായിരുന്നു?

മറിയ

അവൾ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’

ബേത്ത്‌ലെഹെമിൽവെച്ച് മറിയയ്‌ക്കുണ്ടായ അനുഭവങ്ങൾ യഹോയുടെ വാഗ്‌ദാങ്ങളിലുള്ള അവളുടെ വിശ്വാസം ബലപ്പെടുത്തി.

യോസേഫ്‌

അവൻ സംരക്ഷിച്ചു, പോറ്റിപ്പുലർത്തി, പിടിച്ചുനിന്നു

യോസേഫ്‌ കുടുംബത്തെ സംരക്ഷിച്ചത്‌ ഏതെല്ലാം വിധങ്ങളിൽ? മറിയയെയും യേശുവിനെയും അവൻ ഈജിപ്‌തിലേക്കു കൊണ്ടുപോയത്‌ എന്തുകൊണ്ട്?

മാർത്ത

“ഞാൻ വിശ്വസിക്കുന്നു”

കടുത്ത ദുഃഖത്തിന്‍റെ സമയത്തും മാർത്ത എങ്ങനെയാണ്‌ ശ്രദ്ധേമായ വിശ്വാസം കാണിച്ചത്‌?

പത്രോസ്‌

അവൻ പോരാടി, ഭയത്തിനും സംശയത്തിനും എതിരെ

സംശയത്തിന്‌ സംഹാക്തിയുണ്ടെന്നു പറയാനാകും. എന്നാൽ യേശുവിനെ അനുഗമിക്കുന്നതു സംബന്ധിച്ച ഭയവും സംശയവും പത്രോസ്‌ മറികടന്നു.

പത്രോസ്‌

അവൻ പറ്റിനിന്നു, പരിശോളുണ്ടാപ്പോഴും

യേശു തിരുത്തൽ നൽകിപ്പോൾ അത്‌ സ്വീകരിക്കാൻ പത്രോസിന്‍റെ വിശ്വസ്‌തയും കൂറും അവനെ സഹായിച്ചത്‌ എങ്ങനെ?

പത്രോസ്‌

അവൻ ഗുരുവിൽനിന്ന് ക്ഷമിക്കാൻ പഠിച്ചു

ക്ഷമയെക്കുറിച്ച് യേശു പത്രോസിനെ എന്താണ്‌ പഠിപ്പിച്ചത്‌? പത്രോസിനോട്‌ ക്ഷമിച്ചെന്ന് യേശു എങ്ങനെ തെളിയിച്ചു?

ഉപസംഹാരം

നിങ്ങളുടെ വിശ്വാസം ബലപ്പെടുത്തി നിറുത്താനും പ്രത്യാശ മനസ്സിൽ ജ്വലിപ്പിച്ചു നിറുത്താനും നിങ്ങൾക്ക് എങ്ങനെ കഴിയും?

ഇതും ഇഷ്ടപ്പെട്ടേക്കാം

ദൈവ​വി​ശ്വാ​സം

അവരുടെ വിശ്വാ​സം അനുക​രി​ക്കുക

ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃക അനുക​രി​ക്കുക, ദൈവ​ത്തോട്‌ കൂടുതൽ അടുക്കുക.

വീഡിയോകൾ

അവരുടെ വിശ്വാ​സം അനുക​രി​ക്കുക—വീഡി​യോ​കൾ

ഈ വീഡി​യോ പരമ്പര​യിൽ, ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കാം.