വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • ആത്മീയാ​നു​ഗ്ര​ഹങ്ങൾ (3-7)

    • എല്ലാം ക്രിസ്‌തു​വിൽ ഒന്നിച്ചു​ചേർക്കു​ന്നു (8-14)

      • നിശ്ചയിച്ച കാലത്ത്‌ നടക്കുന്ന “ഒരു ഭരണനിർവ​ഹണം” (10)

      • “ഒരു ഉറപ്പെന്ന നിലയിൽ മുൻകൂ​റാ​യി” പരിശു​ദ്ധാ​ത്മാ​വി​നാൽ മുദ്ര​യി​ട്ടു (13, 14)

    • എഫെ​സൊ​സി​ലു​ള്ള​വ​രു​ടെ വിശ്വാ​സ​ത്തെ​പ്രതി പൗലോ​സ്‌ ദൈവ​ത്തോ​ടു നന്ദി പറയുന്നു, അവർക്കാ​യി പ്രാർഥി​ക്കു​ന്നു (15-23)

  • 2

    • ക്രിസ്‌തു​വി​നോ​ടൊ​പ്പം ജീവി​പ്പി​ച്ചു (1-10)

    • വേർതി​രി​ക്കുന്ന മതിൽ ഇടിച്ചു​ക​ളഞ്ഞു (11-22)

  • 3

    • പാവന​ര​ഹ​സ്യ​ത്തിൽ ജൂതര​ല്ലാ​ത്ത​വ​രും ഉൾപ്പെ​ടു​ന്നു (1-13)

      • ജൂതര​ല്ലാ​ത്തവർ ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​കൾ (6)

      • ദൈവ​ത്തി​ന്റെ നിത്യ​മായ ഉദ്ദേശ്യം (11)

    • എഫെ​സൊ​സി​ലു​ള്ള​വർക്ക്‌ ഉൾക്കാ​ഴ്‌ച ലഭിക്കാ​നാ​യി പ്രാർഥി​ക്കു​ന്നു (14-21)

  • 4

    • ക്രിസ്‌തു​വി​ന്റെ ശരീര​ത്തി​ലെ ഐക്യം (1-16)

      • സമ്മാന​ങ്ങ​ളാ​യി മനുഷ്യർ (8)

    • പഴയ വ്യക്തി​ത്വം, പുതിയ വ്യക്തി​ത്വം (17-32)

  • 5

    • നല്ല സംസാരം, പെരു​മാ​റ്റം (1-5)

    • വെളി​ച്ച​ത്തി​ന്റെ മക്കളായി നടക്കുക (6-14)

    • ആത്മാവി​നാൽ നിറയുക (15-20)

      • സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക (16)

    • ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കുള്ള ഉപദേശം (21-33)

  • 6

    • മക്കൾക്കും മാതാ​പി​താ​ക്കൾക്കും ഉള്ള ഉപദേശം (1-4)

    • അടിമ​കൾക്കും യജമാ​ന​ന്മാർക്കും ഉള്ള ഉപദേശം (5-9)

    • ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോപ്പ്‌ (10-20)

    • ഉപസം​ഹാ​രം—ആശംസകൾ (21-24)