വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ബാബി​ലോ​ണ്യർ യരുശ​ലേം ഉപരോ​ധി​ച്ചു (1, 2)

    • രാജാ​വി​ന്റെ ബന്ദിക​ളായ യുവാ​ക്കൾക്കു പ്രത്യേ​ക​പ​രി​ശീ​ലനം (3-5)

    • നാല്‌ എബ്രാ​യ​രു​ടെ വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു (6-21)

  • 2

    • നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ അസ്വസ്ഥ​നാ​ക്കിയ സ്വപ്‌നം (1-4)

    • സ്വപ്‌നം എന്താ​ണെന്നു പറയാൻ ജ്ഞാനി​കൾക്കു കഴിയു​ന്നില്ല (5-13)

    • ദാനി​യേൽ ദൈവ​ത്തി​ന്റെ സഹായം തേടുന്നു (14-18)

    • രഹസ്യം വെളി​പ്പെ​ടു​ത്തി​യ​തി​നു ദാനി​യേൽ ദൈവത്തെ സ്‌തു​തി​ക്കു​ന്നു (19-23)

    • രാജാ​വി​നോ​ടു ദാനി​യേൽ സ്വപ്‌നം വിവരി​ക്കു​ന്നു (24-35)

    • സ്വപ്‌ന​ത്തി​ന്റെ അർഥം (36-45)

      • ദൈവ​രാ​ജ്യം എന്ന കല്ല്‌, പ്രതി​മയെ തകർക്കു​ന്നു (44, 45)

    • രാജാവ്‌ ദാനി​യേ​ലി​നെ ആദരി​ക്കു​ന്നു (46-49)

  • 3

    • നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഉണ്ടാക്കിയ സ്വർണ​പ്ര​തിമ (1-7)

      • പ്രതി​മയെ ആരാധി​ക്കാൻ ആവശ്യ​പ്പെ​ടു​ന്നു (4-6)

    • മൂന്ന്‌ എബ്രായർ അനുസ​രി​ക്കു​ന്നി​ല്ലെന്ന ആരോ​പണം (8-18)

      • ‘ഞങ്ങൾ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കില്ല’ (18)

    • കത്തുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയു​ന്നു (19-23)

    • തീയിൽനി​ന്ന്‌ അത്ഭുത​ക​ര​മാ​യി രക്ഷപ്പെ​ടു​ന്നു (24-27)

    • രാജാവ്‌ എബ്രാ​യ​രു​ടെ ദൈവത്തെ പുകഴ്‌ത്തു​ന്നു (28-30)

  • 4

    • നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ദൈവ​ത്തി​ന്റെ രാജാ​ധി​കാ​രം അംഗീ​ക​രി​ക്കു​ന്നു (1-3)

    • ഒരു മരത്തെ​ക്കു​റി​ച്ചുള്ള രാജാ​വി​ന്റെ സ്വപ്‌നം (4-18)

      • മരം വെട്ടി​യിട്ട നിലയിൽ ഏഴു കാലം കടന്നു​പോ​കും (16)

      • ദൈവ​മാ​ണു മാനവ​കു​ല​ത്തി​ന്റെ ഭരണാ​ധി​കാ​രി (17)

    • ദാനി​യേൽ സ്വപ്‌ന​ത്തി​ന്റെ അർഥം വിവരി​ക്കു​ന്നു (19-27)

    • ആദ്യം രാജാ​വിൽ നിറ​വേ​റു​ന്നു (28-36)

      • രാജാ​വിന്‌ ഏഴു കാല​ത്തേക്കു ഭ്രാന്തു പിടി​ക്കു​ന്നു (32, 33)

    • രാജാവ്‌ സ്വർഗ​ത്തി​ലെ ദൈവത്തെ സ്‌തു​തി​ക്കു​ന്നു (37)

  • 5

    • ബേൽശസ്സർ രാജാ​വി​ന്റെ വിരുന്ന്‌ (1-4)

    • ഭിത്തി​യി​ലെ എഴുത്ത്‌ (5-12)

    • എഴുതി​യി​രി​ക്കു​ന്ന​തി​ന്റെ അർഥം വിവരി​ക്കാൻ ദാനി​യേ​ലി​നോ​ടു പറയുന്നു (13-25)

    • അർഥം: ബാബി​ലോൺ തറപറ്റും (26-31)

  • 6

    • പേർഷ്യൻ ഉദ്യോ​ഗസ്ഥർ ദാനി​യേ​ലിന്‌ എതിരെ നടത്തുന്ന ഗൂഢാ​ലോ​ചന (1-9)

    • ദാനി​യേൽ പ്രാർഥന നിറു​ത്തു​ന്നില്ല (10-15)

    • ദാനി​യേ​ലി​നെ സിംഹ​ക്കു​ഴി​യിൽ എറിയു​ന്നു (16-24)

    • ദാര്യാ​വേശ്‌ രാജാവ്‌ ദാനി​യേ​ലി​ന്റെ ദൈവത്തെ പുകഴ്‌ത്തു​ന്നു (25-28)

  • 7

    • നാലു മൃഗങ്ങ​ളെ​ക്കു​റി​ച്ചുള്ള ദിവ്യ​ദർശനം (1-8)

      • ഗർവമുള്ള ഒരു ചെറിയ കൊമ്പ്‌ ഉയർന്നു​വ​രു​ന്നു (8)

    • പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ ന്യായാ​ധി​പസഭ വിളി​ച്ചു​കൂ​ട്ടു​ന്നു (9-14)

      • ഒരു മനുഷ്യ​പു​ത്രനെ രാജാ​വാ​ക്കു​ന്നു (13, 14)

    • ദാനി​യേ​ലിന്‌ അർഥം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു (15-28)

      • നാലു മൃഗങ്ങൾ നാലു രാജാ​ക്ക​ന്മാ​രാണ്‌ (17)

      • വിശു​ദ്ധർക്കു രാജ്യം ലഭിക്കും (18)

      • പത്തു കൊമ്പു​കൾ അഥവാ രാജാ​ക്ക​ന്മാർ ഉദയം ചെയ്യും (24)

  • 8

    • ആൺചെ​മ്മ​രി​യാ​ടി​നെ​യും ആൺകോ​ലാ​ടി​നെ​യും കുറി​ച്ചുള്ള ദിവ്യ​ദർശനം (1-14)

      • ഒരു ചെറിയ കൊമ്പു തന്നെത്തന്നെ ഉയർത്തു​ന്നു (9-12)

      • 2,300 സന്ധ്യയും പ്രഭാ​ത​വും പിന്നി​ടു​ന്ന​തു​വരെ (14)

    • ഗബ്രി​യേൽ ദിവ്യ​ദർശ​ന​ത്തി​ന്റെ അർഥം വിവരി​ക്കു​ന്നു (15-27)

      • ആൺചെ​മ്മ​രി​യാ​ടും ആൺകോ​ലാ​ടും ആരാ​ണെന്നു വിശദീ​ക​രി​ക്കു​ന്നു (20, 21)

      • കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ്‌ എഴു​ന്നേൽക്കും (23-25)

  • 9

    • ദാനി​യേൽ കുറ്റങ്ങൾ ഏറ്റുപ​റഞ്ഞ്‌ പ്രാർഥി​ക്കു​ന്നു (1-19)

      • 70 വർഷം വിജന​മാ​യി​ക്കി​ട​ക്കും (2)

    • ഗബ്രി​യേൽ ദാനി​യേ​ലി​ന്റെ അടുത്ത്‌ വരുന്നു (20-23)

    • 70 ആഴ്‌ച​യെ​ക്കു​റി​ച്ചുള്ള പ്രവചനം (24-27)

      • മിശിഹ 69 ആഴ്‌ച​യ്‌ക്കു ശേഷം വരും (25)

      • മിശി​ഹയെ വധിക്കും (26)

      • നഗരവും വിശു​ദ്ധ​സ്ഥ​ല​വും നശിപ്പി​ക്കും (26)

  • 10

    • ദൈവ​ത്തി​ന്റെ ഒരു സന്ദേശ​വാ​ഹകൻ ദാനി​യേ​ലി​നെ സന്ദർശി​ക്കു​ന്നു (1-21)

      • ദൈവ​ദൂ​തനെ മീഖാ​യേൽ സഹായി​ക്കു​ന്നു (13)

  • 11

    • പേർഷ്യ​യി​ലെ​യും ഗ്രീസി​ലെ​യും രാജാ​ക്ക​ന്മാർ (1-4)

    • തെക്കേ രാജാ​വും വടക്കേ രാജാ​വും (5-45)

      • പിടി​ച്ചു​വാ​ങ്ങുന്ന ഒരാൾ വരും (20)

      • ഉടമ്പടി​യു​ടെ നേതാവ്‌ തകർന്നു​പോ​കും (22)

      • കോട്ട​ക​ളു​ടെ ദൈവ​ത്തി​നു മഹത്ത്വം ലഭിക്കും (38)

      • തെക്കേ രാജാ​വും വടക്കേ രാജാ​വും തമ്മിലുള്ള ഏറ്റുമു​ട്ടൽ (40)

      • കിഴക്കു​നി​ന്നും വടക്കു​നി​ന്നും അസ്വസ്ഥ​മാ​ക്കുന്ന വാർത്തകൾ (44)

  • 12

    • ‘അവസാ​ന​കാ​ല​വും’ അതിനു ശേഷവും (1-13)

      • മീഖാ​യേൽ എഴു​ന്നേൽക്കും (1)

      • ഉൾക്കാ​ഴ്‌ച​യു​ള്ളവർ ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കും (3)

      • ശരിയായ അറിവ്‌ സമൃദ്ധ​മാ​കും (4)

      • ദാനി​യേൽ ഓഹരി​ക്കാ​യി എഴു​ന്നേൽക്കും (13)