വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിനെക്കുറിച്ച് അറിയണോ?

ബൈബിളിനെക്കുറിച്ച് അറിയണോ?

അതിനു വേണ്ടാത്തത്‌

  • ബുദ്ധിസാമർഥ്യം

  • പണം

  • അന്ധമായ വിശ്വാസം

അതിനു വേണ്ടത്‌

  • “ചിന്താപ്രാപ്‌തി.”—റോമർ 12:1

  • താഴ്‌മ

ബൈബിൾ പഠിപ്പിക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.