വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  3 2018 | ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

ദുഃഖ​ഭാ​രം കുറയ്‌ക്കാ​നുള്ള സഹായം എവി​ടെ​നിന്ന്‌ ലഭിക്കും?

പ്രിയ​പ്പെട്ട ഒരാൾ മരിക്കു​മ്പോൾ ജീവി​ത​ത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നേക്കാ​മെ​ന്നും ദുഃഖ​ഭാ​രം കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കു​മെ​ന്നും ഈ ലേഖന​ങ്ങ​ളിൽ കാണാം.

 

വേർപാ​ടി​ന്റെ വേദന​യു​മാ​യി

ഇണയു​ടെ​യോ ഒരു കുടും​ബാം​ഗ​ത്തി​ന്റെ​യോ അടുത്ത ഒരു സുഹൃ​ത്തി​ന്റെ​യോ മരണ​ത്തെ​ക്കാൾ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചുരു​ക്ക​മാണ്‌. വിദഗ്‌ധർക്കും പ്രിയ​പ്പെ​ട്ട​വരെ നഷ്ടമാ​യ​വർക്കും പറയാ​നു​ള്ളത്‌ എന്താ​ണെന്ന്‌ ശ്രദ്ധിക്കൂ.

എന്തു പ്രതീ​ക്ഷി​ക്കണം?

പ്രിയ​പ്പെട്ട ഒരാളു​ടെ മരണ​ത്തെ​ത്തു​ടർന്ന്‌ ഏതൊക്കെ വികാ​ര​ങ്ങ​ളി​ലൂ​ടെ​യും പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ​യും ഒരാൾ കടന്നു​പോ​യേ​ക്കാം?

തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

ചില കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ പ്രിയ​പ്പെട്ട ഒരാളെ നഷ്ടമാ​യ​തി​ന്റെ ദുഃഖം കുറയ്‌ക്കാൻ ചിലർക്കു സാധി​ച്ചി​രി​ക്കു​ന്നു.

ഏറ്റവും വലിയ സഹായം

ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്കു മികച്ച സഹായം നൽകാൻ ബൈബി​ളി​നു കഴിയും.

ഈ ലക്കത്തിൽ: ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ ഈ ലക്കം ഉണരുക! ആശ്വാ​സ​വും സഹായ​വും നൽകുന്നു.