വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  3 2020 | മുൻവിധിക്ക്‌ മരുന്നുണ്ടോ?

മറ്റുള്ള​വർക്കു മുൻവി​ധി​യു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. പക്ഷേ സ്വന്തം കാര്യ​ത്തിൽ അതു തിരി​ച്ച​റി​യുക ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

മുൻവി​ധി ഒഴിവാ​ക്കാൻ സഹായി​ക്കുന്ന ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ഈ മാസി​ക​യി​ലുണ്ട്‌.

 

മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?

നമുക്കു മുൻവിധിയുണ്ട്‌ എന്നതിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണ്‌?

വസ്‌തുതകൾ മനസ്സിലാക്കുക

തെറ്റായ വിവരങ്ങൾ, മറ്റുള്ളവരെക്കുറിച്ച്‌ നമുക്ക്‌ ശരിയായ ധാരണ കിട്ടാൻ ഒരു തടസ്സമാകുന്നു. ഒരു മുൻ പട്ടാളക്കാരന്റെ ജീവിതാനുഭവം അതിന്‌ ഉദാഹരണം നൽകുന്നത്‌ എങ്ങനെയാണെന്ന്‌ നോക്കുക.

സമാനുഭാവം കാണിക്കുക

നമ്മളിൽ സമാനുഭാവം കുറയുന്നെങ്കിൽ അതു മുൻവിധിയുടെ ലക്ഷണമാണ്‌.

മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക

‘ഞാൻ’ എന്ന ഭാവം മുൻവിധിക്ക്‌ വളംവെക്കുന്നു. അതിനുള്ള മറുമരുന്ന്‌ എന്താണ്‌?

സുഹൃദ്‌വലയം വലുതാക്കുക

പുതിയ ആളുകളെ കൂട്ടുകാരാക്കുന്നതിന്റെ പ്രയോജനങ്ങൾ കാണുക.

സ്‌നേഹിക്കുക

സ്‌നേഹിക്കുന്നതു മുൻവിധി മാറ്റാൻ സഹായകമാണ്‌. അതിനുള്ള ചില വഴികൾ നോക്കുക.

മുൻവിധി ഇല്ലാതാക്കാൻ

മുൻവിധി ഇല്ലാതാക്കാൻ ദൈവരാജ്യം ചെയ്യാൻ പോകുന്ന നാലു കാര്യങ്ങൾ എന്തൊക്കെയാണ്‌?

മുൻവിധിയുടെ ചങ്ങല പൊട്ടിച്ചവർ

ആളുകൾ മുൻവിധി മാറ്റിയതിന്റെ മൂന്നു വീഡിയോകൾ കാണുക.