വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  3 2020 | എന്നും ആസ്വദി​ക്കാം ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ!

മനുഷ്യർക്കു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാണ്‌? ദൈവ​വ​ച​ന​ത്തിൽ നിങ്ങൾക്കു വിശ്വ​സി​ക്കാ​നാ​കു​മോ? ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും, ആ അനു​ഗ്ര​ഹങ്ങൾ നേടി, സന്തുഷ്ട​രാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മെ​ന്നും ഇനിയുള്ള ലേഖന​ങ്ങ​ളിൽ കാണാം.

 

ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം

മെച്ചപ്പെട്ട ഒരു ലോകം വന്നുകാ​ണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? അതായത്‌ യുദ്ധമോ അക്രമ​മോ രോഗ​മോ ഇല്ലാത്ത ഒരു ലോകം. ഇത്‌ ഒരു സ്വപ്‌നമല്ല. ദൈവം തന്നിരി​ക്കുന്ന ഒരു വാഗ്‌ദാ​ന​മാണ്‌.

സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാവ്‌ നമുക്കു​വേണ്ടി കരുതു​ന്നു

സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വി​നെ​പോ​ലെ ദൈവം തന്റെ കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്നു. എങ്ങനെ?

എങ്ങനെ​യാണ്‌ സ്രഷ്ടാവ്‌ തന്റെ വാഗ്‌ദാ​നങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

തന്റെ സന്ദേശം നമ്മളെ അറിയി​ക്കാൻ എങ്ങനെ​യാണ്‌ ദൈവം പ്രവാ​ച​ക​ന്മാ​രെ ഉപയോ​ഗി​ച്ചത്‌?

ദൈവ​ത്തി​ന്റെ വചനത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നിട്ടു​ണ്ടോ?

നമ്മുടെ കൈവ​ശ​മുള്ള ബൈബി​ളി​നെ​ക്കു​റിച്ച്‌ എന്തൊക്കെ വിവര​ങ്ങ​ളാണ്‌ വിദഗ്‌ധർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌?

പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാം

ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും അനു​ഗ്ര​ഹങ്ങൾ നേടാ​നും എങ്ങനെ കഴിയു​മെന്ന്‌ വിശ്വ​സ്‌ത​രായ മൂന്നു പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ മനസ്സി​ലാ​ക്കാ​നാ​കും.

ദൈവ​ത്തി​ന്റെ പ്രീതി​ക്കു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക

ദൈവം കേൾക്കുന്ന വിധം പ്രാർഥി​ക്കാ​നും അനു​ഗ്രഹം നേടാ​നും എങ്ങനെ കഴിയും?

ദൈവത്തെ അനുസ​രി​ക്കു​ന്ന​വർക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ

ദൈവ​ത്തോ​ടുള്ള അനുസ​രണം നമുക്ക്‌ അനു​ഗ്രഹം നേടി​ത്ത​രുന്ന രണ്ടു വഴികൾ നോക്കാം.

സഹമനു​ഷ്യ​നെ എങ്ങനെ സ്‌നേ​ഹി​ക്കാം?

മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കാം, പക്ഷേ അത്‌ സാധ്യ​മാണ്‌.

സഹായം നൽകു​ന്ന​വർക്കുള്ള അനു​ഗ്ര​ഹങ്ങൾ

സഹായം ആവശ്യ​മു​ള്ള​വർക്കു സഹായം നൽകാ​നുള്ള നമ്മുടെ ശ്രമങ്ങളെ ദൈവാ​നു​ഗ്ര​ഹ​ത്തി​ലേ​ക്കും ദൈവ​പ്രീ​തി​യി​ലേ​ക്കും നയിക്കു​ന്നത്‌ എങ്ങനെ?

ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ എന്നും ആസ്വദി​ക്കാം

ദൈവം അബ്രാ​ഹാ​മി​നു കൊടുത്ത വാഗ്‌ദാ​നം നിറ​വേ​റു​മ്പോൾ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?

ദൈവ​ത്തെ​ക്കു​റി​ച്ചും ജീവി​ത​ത്തി​ലെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം