വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  3 2017 | നാലു കുതി​ര​സ​വാ​രി​ക്കാർ—നിങ്ങളെ സ്വാധീ​നി​ക്കുന്ന വിധം

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

നാലു കുതി​ര​ക്കാ​രു​ടെ സവാരി​യെ​ക്കു​റി​ച്ചുള്ള വിവരണം വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ഏറ്റവും ശ്രദ്ധേ​യ​മായ രംഗങ്ങ​ളിൽ ഒന്നാണ്‌. ചിലരെ അതു ഭയപ്പെ​ടു​ത്തു​ന്നു. മറ്റു ചിലർക്ക് അതിൽ ജിജ്ഞാസ തോന്നു​ന്നു. അത്തരം പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയു​ന്ന​തെന്നു ശ്രദ്ധി​ക്കുക:

‘ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അതു കേൾക്കു​ന്ന​വ​രും സന്തുഷ്ടർ.’വെളി​പാട്‌ 1:3.

നാലു കുതി​ര​ക്കാ​രു​ടെ സവാരി നമുക്കു സന്തോഷ വാർത്ത​യാ​കു​ന്നത്‌ എങ്ങനെ​യെന്ന് വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ ഈ ലക്കം വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

നാലു കുതി​ര​ക്കാ​രും നിങ്ങളും!

നാലു കുതി​രകൾ—വെള്ള, തീനിറം, കറുപ്പ്, വിളറിയ നിറം. നിർണാ​യ​ക​മായ ഈ കുതി​ര​സ​വാ​രി വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ഏറ്റവും പ്രസി​ദ്ധ​മായ രംഗങ്ങ​ളിൽ ഒന്നാണ്‌.

മുഖ്യലേഖനം

നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?

ഈ ദർശന​ത്തി​ന്‍റെ പൊരുൾ എങ്ങനെ കണ്ടെത്താം?

ഇതാ, മറ്റൊരു തെളിവ്‌!

തത്‌നാ​യി ആരാ​ണെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയി​ല്ലാ​യി​രി​ക്കാം. എന്നാൽ അദ്ദേഹം ജീവി​ച്ചി​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഈടുറ്റ തെളി​വു​കൾ പുരാ​വ​സ്‌തു ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്.

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബേസ്‌ബോൾ എനിക്കു ജീവനാ​യി​രു​ന്നു!

സാമു​വേൽ ഹാമിൽട്ട​ണിന്‌ ബേസ്‌ബോൾ കളി​യോട്‌ അടങ്ങാത്ത ആവേശ​മാ​യി​രു​ന്നു. ബൈബിൾപ​ഠനം അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തി.

അവരുടെ വിശ്വാസം അനുകരിക്കുക

‘നീ വളരെ സുന്ദരി​യാണ്‌’

ഈജി​പ്‌തിൽവെച്ച്, ഫറവോ​ന്‍റെ പ്രഭു​ക്ക​ന്മാർ സാറയു​ടെ കണ്ണഞ്ചി​പ്പി​ക്കുന്ന സൗന്ദര്യം കണ്ടുമ​യ​ങ്ങു​ന്നു. തുടർന്ന് നടന്ന സംഭവങ്ങൾ നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ട​ത്തെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി ദൈവം കാണു​ന്നു​ണ്ടോ? ചിലരെ ദൈവം ശപിക്കു​ക​യും ചിലരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

വെളി​പാട്‌ പുസ്‌ത​കം—എന്താണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌?

അതിലെ സന്ദേശം വായി​ക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വർ സന്തുഷ്ട​രാ​യി​രി​ക്കും എന്ന്‌ ഈ പുസ്‌ത​ക​ത്തിൽത്ത​ന്നെ പറഞ്ഞി​ട്ടുണ്ട്‌.