വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീ മാത്രം

നീ മാത്രം

ഡൗൺലോഡ്‌:

  1. 1. ഓ പ്രിയേ,

    നീയെ​ന്നു​മെൻ പ്രിയ.

    എൻ മനം

    തേടും നിൻ സ്‌നേഹം.

    പറന്ന്‌ വന്നു നീ

    പനിനീർ തുള്ളി​യായ്‌,

    എൻ ജീവനിൽ

    ആനന്ദ​മേ​കു​വാൻ.

    ദൈവം തൻ കൈക​ളാൽ

    നമ്മെ നടത്തവേ,

    ഈ സ്‌നേ​ഹ​വീ​ഥി​യിൽ

    എൻ പ്രിയ​യാ​ണു നീ.

    (കോറസ്‌)

    നാമൊന്നു ചേർന്നൊ​ഴു​കാം;

    ഒരീണ​മാ​യ​ലി​യാം;

    യഹോവ നൽകി​യോ​രി​ണ​യാ​ണു നീ.

    നീ എൻ പ്രിയ.

  2. 2. നൽകി​ടാ​മീ ഞാൻ എൻ

    പ്രിയനാഥനായ്‌ ഈ ജീവിതം

    ദൈവ​ത്തിൻദാ​ന​മാം.

    നിൻ ആർദ്ര-

    സ്‌നേഹത്താൽ

    നിൻ തണലേകി നീ

    നിറഞ്ഞ​തെൻ മനം

    നിൻ സ്‌നേ​ഹ​വാ​ക്കി​നാൽ

    (കോറസ്‌)

    നാമൊ​ന്നു ചേർന്നൊ​ഴു​കാം,

    ഒരീണ​മാ​യ​ലി​യാം;

    യഹോവ നൽകി​യോ​രി​ണ​യാ​ണു നീ,

    നീ എൻ പ്രിയ.

    നാമൊ​ന്നു ചേർന്നൊ​ഴു​കാം,

    ഒരീണ​മാ​യ​ലി​യാം,

    യഹോവ നൽകി​യോ​രി​ണ​യാ​ണു നീ,

    നീ എൻ പ്രിയാ,

    നീ എൻ പ്രിയൻ;

    എന്നും.