വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 119

നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം

നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം

(എബ്രായർ 10:38, 39)

  1. 1. മുൻ നാളു​ക​ളിൽ പ്രിയ​ദാ​സ​രാൽ

    നൽകി ദൈവം സന്ദേശങ്ങൾ.

    ഇന്നേശു​വി​താ രക്ഷാദൂ​തു​മായ്‌

    ക്ഷണം നൽകു​ന്നാർദ്ര​മായ്‌.

    (കോറസ്‌)

    ദൈവ​ത്തിൻ വാഗ്‌ദാ​ന​ങ്ങ​ളിൽ

    വിശ്വ​സി​ക്കാം നാം ശക്തമായ്‌.

    ആ വിശ്വാ​സ​ത്താൽ നാമെ​ല്ലാം

    അനന്തജീ​വൻ പ്രാപി​ക്കും ഭൂവിൽ.

  2. 2. ഉത്സാഹി​ക​ളായ്‌ ചേരാം നമ്മളും

    സ്വർഗ​രാ​ജ്യം പോയ്‌ ഘോഷി​പ്പാൻ.

    പ്രത്യാ​ശ​യു​ടെ ഈ സന്ദേശം നാം

    സധൈ​ര്യം പോയ്‌ പങ്കിടാം.

    (കോറസ്‌)

    ദൈവ​ത്തിൻ വാഗ്‌ദാ​ന​ങ്ങ​ളിൽ

    വിശ്വ​സി​ക്കാം നാം ശക്തമായ്‌.

    ആ വിശ്വാ​സ​ത്താൽ നാമെ​ല്ലാം

    അനന്തജീ​വൻ പ്രാപി​ക്കും ഭൂവിൽ.

  3. 3. ബോധ്യം അകമേ ശക്തം എങ്കിലോ,

    കുലു​ങ്ങി​ല്ല നാം ഭീതി​യാൽ.

    കാത്തീ​ടു​ക നാം യാഹിൽ ആശ്രയം

    നമ്മൾ രക്ഷ നേടു​വാൻ.

    (കോറസ്‌)

    ദൈവ​ത്തിൻ വാഗ്‌ദാ​ന​ങ്ങ​ളിൽ

    വിശ്വ​സി​ക്കാം നാം ശക്തമായ്‌.

    ആ വിശ്വാ​സ​ത്താൽ നാമെ​ല്ലാം

    അനന്തജീ​വൻ പ്രാപി​ക്കും ഭൂവിൽ.