വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 85

അന്യോ​ന്യം സ്വീക​രി​ക്കാം

അന്യോ​ന്യം സ്വീക​രി​ക്കാം

(റോമർ 15:7)

  1. 1. യാഹിന്റെ മാർഗം കേട്ടു​പ​ഠി​പ്പാൻ

    വരു​ന്നോ​രെ വരവേൽക്കാം നാം.

    ജീവസ​ന്ദേ​ശം തൃ​ക്കൈ​യിൽനി​ന്നും

    നന്ദി നിറ​ഞ്ഞോ​രായ്‌ കൈ​ക്കൊ​ള്ളാം നാമെ​ല്ലാം.

  2. 2. സ്‌നേ​ഹി​തർക്കായ്‌ നാം നന്ദി നൽകി​ടാം.

    നെഞ്ചോ​ടേ​റ്റു​ന്നവർ നമ്മെയും.

    യേശു നമ്മെ ചേർത്ത​ണ​ച്ച​തു​പോൽ

    സ്വീകാ​ര​മ​രു​ളാം ഏവർക്കും ഹൃദ്യ​മായ്‌.

  3. 3. സൗമ്യ​രെ​ല്ലാ​രും സത്യം അറിയാൻ

    യാഹാം ദൈവം ക്ഷണിപ്പൂ സ്‌നേ​ഹാൽ.

    യാഹിന്റെ സ്‌നേഹം നുകരു​വോർ നാം

    കൈ​ക്കൊ​ള്ളാം പ്രിയരെ കനിവായ്‌ എന്നെന്നും.