വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 38

ദൈവം നിന്നെ ബലപ്പെ​ടു​ത്തും

ദൈവം നിന്നെ ബലപ്പെ​ടു​ത്തും

(1 പത്രോസ്‌ 5:10)

  1. 1. വിളി​ച്ച​ല്ലോ നിന്നെ ദൈവം തൻ പ്രിയ​നായ്‌,

    വെളി​ച്ച​ത്തിൽ നിത്യം നടത്തീ​ടാൻ.

    തിരു​ഹി​തം ചെയ്യാൻ തുടിച്ച നിന്നുള്ളം

    കണ്ടു ദൈവം സന്തോ​ഷി​ച്ചു നിന്നിൽ.

    ദൈ​വേ​ഷ്ടം ചെയ്യാൻ നീ നേർന്ന​പ്പോ​ഴോ

    കൈ തന്നവൻ നിന്നെ സഹായി​പ്പാൻ.

    (കോറസ്‌)

    വാങ്ങി നിന്നെ ദൈവം തൻ

    മകന്റെ രക്തത്താൽ.

    ദൈവം തൻ ആത്മാവാൽ

    ശക്തി നൽകി നിന്നെ

    എന്നും വഴി നടത്തും

    ഇന്നോളം ചെയ്‌ത​പോൽ.

    കാത്തീ​ടും നിന്നെ തൻ

    കൺമണി​പോ​ലെ​ന്നും.

  2. 2. ദൈവം നൽകി തന്റെ പുത്രനെ നിനക്കായ്‌.

    ഈ ഭൂവിൽ നീ എന്നും ജീവി​പ്പാ​നായ്‌.

    സ്വപു​ത്ര​നെ നൽകാൻ കനിഞ്ഞ ദൈവം താൻ

    ശക്തി നിന​ക്കേ​കാ​തി​രി​ക്കു​മോ?

    നിൻ സ്‌നേ​ഹ​ത്തിൽ ദൈവം സംപ്രീ​ത​നായ്‌,

    മാർവിൽ നിന്നെ കാക്കും തൻ പ്രിയ​നായ്‌.

    (കോറസ്‌)

    വാങ്ങി നിന്നെ ദൈവം തൻ

    മകന്റെ രക്തത്താൽ.

    ദൈവം തൻ ആത്മാവാൽ

    ശക്തി നൽകി നിന്നെ

    എന്നും വഴി നടത്തും

    ഇന്നോളം ചെയ്‌ത​പോൽ.

    കാത്തീ​ടും നിന്നെ തൻ

    കൺമണി​പോ​ലെ​ന്നും.