വീക്ഷാഗോപുരം നമ്പര്‍  1 2016 | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

പ്രാർഥന ഒരു പ്രശ്‌നത്തെ താത്‌കാ​ലി​ക​മാ​യി നിങ്ങളു​ടെ മനസ്സിൽനിന്ന് മാറ്റി​ക്ക​ള​യു​ന്നു എന്ന് ഒരു എഴുത്തു​കാ​രൻ എഴുതി. അത്‌ യഥാർഥ​ത്തിൽ അങ്ങനെ​ത​ന്നെ​യാ​ണോ?

മുഖ്യലേഖനം

ആളുകൾ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

എന്തി​നൊ​ക്കെ വേണ്ടി ആളുകൾ പ്രാർഥി​ക്കു​ന്നു എന്ന് അറിയു​ന്നത്‌ നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

മുഖ്യലേഖനം

നമ്മുടെ പ്രാർഥന ആരെങ്കി​ലും കേൾക്കു​ന്നു​ണ്ടോ?

രണ്ട് കാര്യങ്ങൾ ശ്രദ്ധി​ച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥന കേൾക്കു​ക​യു​ള്ളൂ.

മുഖ്യലേഖനം

പ്രാർഥി​ക്കാൻ ദൈവം നമ്മെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മറ്റൊരു വിധത്തി​ലും നമുക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രാർഥ​ന​യി​ലൂ​ടെ സാധി​ക്കു​ന്നു.

മുഖ്യലേഖനം

പ്രാർഥ​ന​കൊണ്ട് എന്താണ്‌ ഗുണം?

പ്രാർഥ​നയെ ജീവി​ത​ത്തി​ന്‍റെ ഭാഗമാ​ക്കു​ന്ന​വർക്ക് എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളാണ്‌ പ്രതീ​ക്ഷി​ക്കാ​നാ​കുക?

ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .

ക്രിസ്‌തു​മസ്സ് ആചാര​ങ്ങ​ളിൽ എന്താണ്‌ കുഴപ്പം?

ക്രിസ്‌തു​മസ്സ് ആചാര​ങ്ങൾക്ക് പുറജാ​തീയ ഉത്ഭവമു​ള്ള​തി​നാൽ അവ ആചരി​ക്കു​ന്നത്‌ ഒഴിവാ​ക്ക​ണ​മോ?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

മറ്റുള്ള​വരെ സഹായി​ക്കാ​നാ​കു​മെന്ന് എനിക്ക് ഇപ്പോൾ തോന്നു​ന്നു

ഹൂല്യോ കോ​റേ്യാ​യു​ടെ ജീവി​ത​ത്തിൽ ദാരു​ണ​മായ ഒരു അപകടം ഉണ്ടായി. ദൈവം തന്നെ സ്‌നേ​ഹി​ക്കു​ന്നില്ല എന്ന് അദ്ദേഹ​ത്തിന്‌ തോന്നി. എന്നാൽ, പുറപ്പാട്‌ 3:7 അദ്ദേഹ​ത്തി​ന്‍റെ ചിന്താ​ഗ​തിക്ക് മാറ്റം​വ​രു​ത്തി.

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയു​മോ?

ദൈവ​ത്തെ​ക്കു​റിച്ച് ഒരിക്ക​ലും മനസ്സി​ലാ​ക്കാൻ കഴിയാത്ത കാര്യ​ങ്ങൾക്ക് യഥാർഥ​ത്തിൽ ദൈവ​ത്തെ​ക്കു​റിച്ച് കൂടു​ത​ലാ​യി അറിയാൻ സഹായി​ക്കും.

പുരാതനജ്ഞാനം ആധുനികയുഗത്തിന്

ഉദാര​മാ​യി ക്ഷമിക്കുക

ക്ഷമിക്കു​ന്ന​തിന്‌, നമ്മളെ ദ്രോ​ഹിച്ച വ്യക്തി​യു​ടെ കുറ്റം ചെറു​താ​യി കാണണ​മെ​ന്നോ അത്‌ അവഗണി​ക്കു​ക​യാ​ണെ​ന്നോ അർഥമാ​ക്കു​ന്നു​ണ്ടോ?

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ദാരി​ദ്ര്യം ആർക്ക് തുടച്ചു​നീ​ക്കാ​നാ​കും?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

വിഷാദം അനുഭ​വി​ക്കു​മ്പോൾ ബൈബി​ളിന്‌ എന്നെ സഹായിക്കാനാകുമോ?

വിഷാ​ദ​ത്തെ മറിക​ട​ക്കാൻ നമുക്കു ദൈവം ഉദാര​മാ​യി നൽകുന്ന മൂന്നു സഹായ​ങ്ങ​ളുണ്ട്‌.